കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതില് കേന്ദ്രസര്ക്കാരിനുണ്ടായ വീഴ്ച
ചൂണ്ടിക്കാട്ടിയതിന് നിരവധി പേരെ അറസ്റ്റ് ചെയ്ത നടപടിയില് വിമര്ശനവുമായി
കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. 'മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ
കുട്ടികള്ക്കുള്ള വാക്‌സിന് വിദേശികള്ക്ക് നല്കുന്നത്' എന്ന്
ചോദിച്ചുകൊണ്ടാണ് രാഹുല് ഗാന്ധിയുടെ ട്വീറ്റ്. 'എന്നെയും
അറസ്റ്റ് ചെയ്യൂ' എന്നും ട്വീറ്റില് പറയുന്നു.
Home
Breaking
Rahul Gandhi
tweets
എന്നെയും അറസ്റ്റ് ചെയ്യൂ | കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി
എന്നെയും അറസ്റ്റ് ചെയ്യൂ | കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി
Subscribe to:
Post Comments (Atom)
No comments:
Post a Comment